
പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ്,സത്യൻ മൊകേരി വരണാധികാരിയായ വയനാട് കലക്ടർ ഡി ആർ മേഘശ്രീക്ക് പത്രിക നൽകിയത്.
കൽപ്പറ്റ: പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ് രാവിലെ കലക്ടറേറ്റിലെത്തിയാണ് വരണാധികാരിയായ വയനാട് കലക്ടർ ഡി ആർ മേഘശ്രീക്ക് പത്രിക നൽകിയത്.
ജനങ്ങൾ നൽകിയ അംഗീകാരം വേണ്ടെന്നുവച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോടുള്ള പ്രതിഷേധം നിശബ്‌ദം അലയടിച്ചുകൊണ്ടിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം മുന്നോട്ടു പോവുകയാണ്. ഇതിനകം നാലു മണ്ഡലങ്ങളിൽ സത്യൻ മൊകേരി വോട്ടർമാരെ കണ്ടുകഴിഞ്ഞു.പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.