“കൊല്ലം സിറ്റി പോലീസിൽ ക്യാമ്പ് ഫോളോവര്‍മാരുടെ തത്കാലിക ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു”

കൊല്ലം സിറ്റി പോലീസ് ഹെഡ്‌ക്വാർട്ടർ ക്യാമ്പില്‍ നിലവിലുള്ള ക്യാമ്പ് ഫോളോവര്‍മാരുടെ 59 ദിവസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30.08.2024 തീയതി 4 മണിക്ക് മുന്‍പായി അപേക്ഷ ‘കമ്മീഷണര്‍ ഓഫ് പോലീസ്, സിറ്റി പോലീസ് ഓഫീസ്, കന്‍റോണ്‍മെന്‍റ് പി.ഒ, കൊല്ലം-691001’ എന്ന വിലാസത്തില്‍ സമർപ്പിക്കേണ്ടതാണ്.

ഒഴിവുകൾ
1. കുക്ക് (ഡി.എച്ച്.ക്യു, ക്യാമ്പ്) – 3
2. കുക്ക് (പോലീസ് പോസ്പിറ്റല്‍) – 1
3. സ്വീപ്പര്‍ (ഡി.എച്ച്.ക്യു, ക്യാമ്പ്) – 6
4. ബാര്‍ബര്‍-1


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.