ജോർജ് വാഷിംഗ്ടൺ മുതൽ ജോബൈഡൻ വരെ
46 പ്രസിഡന്റുമാരാണ് ഉണ്ടായിട്ടുള്ളത് ഇവരിൽ തുടർച്ചയായി പലരും പ്രസിഡന്റുമാർ ആയിട്ടുണ്ട്എന്നാൽ വ്യത്യസ്തമായ തവണകളിൽ പ്രസിഡന്റ് ആയിട്ടുള്ളത് ഒരേ ഒരാൾ മാത്രമാണ്അത് അമേരിക്കയുടെ 22 ആമത്തെ പ്രസിഡന്റ് ഗ്രോവർ ക്ളീവ് ലാൻഡ് ആണ് ഇരുപത്തിമൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം ബെഞ്ചമിൻ ഹാരിസനുമായി മത്സരിച്ച് തോറ്റു ഇരുപത്തിമൂന്നിന്റെ നേരെ ഇരട്ടിയാകുന്നു 46 അതായത് ഇപ്പോഴത്തെ പ്രസിഡന്റ് ജോബൈടെന്റെ സ്ഥാനം അതുകൊണ്ട് 127 വർഷങ്ങൾക്ക് മുൻപ് ഗ്രോവർ ക്ലിയര്‍ ലാൻഡ് അഭിമുഖീകരിച്ച അതേ സ്ഥാനമാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിനുള്ളത് അതുകൊണ്ട് ഈ മത്സരത്തിൽ ചരിത്രം ആവർത്തിച്ചാൽ ഡൊണാൾഡ് ട്രംപ് തന്നെ ജയിക്കും വർത്തമാനകാല ആഗോള രാഷ്ട്രീയത്തിന്റെ പിന്തുണയും കൂടി കണക്കിലെടുത്താൽ ഈ നടന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ …
ഇക്കഴിഞ്ഞ മാർച്ച് മാസം തന്നെ ഇസ്മായിൽ ഖാൻ വർത്തമാനകാല രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ വിലയിരുത്തി ട്രംപ് തന്നെ പ്രസിഡന്റ് ആകും എന്ന് സമർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം വിലയിരുത്തലുകൾ യു ട്യൂബ്കളിൽ വന്നിട്ടുള്ളതാണ്.
അമേരിക്ക ഉക്രൈന് മറയാക്കി റഷ്യയെ ആക്രമിച്ചുകൊണ്ടിരിക്കുന്നതിന് പ്രതികരണം എന്ന നിലയിൽ ട്രംപ് പ്രസിഡന്റ് ആയി തീർന്നാൽ തങ്ങളുടെ പ്രദേശമായരുന്ന അമേരിക്കയ്ക്ക് വിറ്റ അലസ്‌ക തിരികെ പിടിക്കുവാൻ ആയി
മുന്നിട്ടിറങ്ങുവാൻ സാധ്യത ഏറെയാണ്.
ഇസ്മായിൽ ഖാൻ(വർത്തമാന പ്രതികരണം)
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.