Category: Health
മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന
തിരുവനന്തപുരം:മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന.സമരത്തിന്റെ അമ്പതാം ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്തും നീണ്ടു വളര്‍ന്ന മുടി പാതിയിലധികം വെട്ടി മാറ്റിയും അറ്റം…
View More മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന“ലഹരി വിരുദ്ധ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”
വർക്കല : കേരള നദുവത്തുൽ മുജാഹിദീൻ, (കെഎൻഎം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകളിൽ സ്ത്രീകളടക്കം നിരവധി വിശ്വാസികളാണ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് നാടിന് മാതൃകയായത്. ഈദ് നമസ്കാരത്തിന്…
View More “ലഹരി വിരുദ്ധ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി അഭിമാനമായി തിരുവനന്തപുരം ആര്‍സിസി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി…
View More സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി അഭിമാനമായി തിരുവനന്തപുരം ആര്സിസിലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.
മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ എസ് എസ് എം പോളിടെക്‌നിക്…
View More ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ, നടുക്കത്തോടെ മലപ്പുറം.
മലപ്പുറം: വളാഞ്ചേരിയിൽ ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ആറ് മലയാളികൾക്കുമാണ് രോഗം ബാധിച്ചത്. രാസ ലഹരി…
View More ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ, നടുക്കത്തോടെ മലപ്പുറം.യുവാവിൻ്റെ ലൈംഗികാവയവത്തിൽ നട്ട് ആരോ കുത്തി കയറ്റി, ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ ഡോക്ടറന്മാർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി.
കാസർകോട്:യുവാവിൻ്റെ ലൈംഗികാവയവത്തിൽ നട്ട് ആരോ കുത്തി കയറ്റി, മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് അറിഞ്ഞില്ല. സ്വയം നട്ട് എടുത്തു മാറ്റാൻ യുവാവ് രണ്ടു ദിവസം ശ്രമിച്ചു ഫലിക്കാതെ വന്നതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി.നട്ട്…
View More യുവാവിൻ്റെ ലൈംഗികാവയവത്തിൽ നട്ട് ആരോ കുത്തി കയറ്റി, ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ ഡോക്ടറന്മാർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി.ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം: തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന്…
View More ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം: തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തിന്യൂസ് റൂം
മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.
ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്. ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. മാധ്യമങ്ങൾ…
View More മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,
ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക് കൃത്യമായ വേതനം വേണം. എന്നാൽ കേരളത്തിൽ ആശമാരുടെ ആവശ്യമുണ്ടോ?കേരളം…
View More ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,