ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു.

നടുവനാട്: നിടിയാഞ്ഞിരം കോട്ടത്തുവളപ്പില്‍ വീട്ടില്‍ ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു. മക്കള്‍: വി. പുഷ്പ (ഇരിട്ടി നഗരസഭ കൗണ്‍സിലര്‍, ആവട്ടി വാര്‍ഡ് ബിജെപി), എന്‍.കെ. ലൈല, എന്‍.കെ. ചന്ദ്രന്‍ (ചെയര്‍മാന്‍ വിരാട് ഗ്രൂപ്പ്), എന്‍.കെ. ലീന. മരുമക്കള്‍: പി.വി. രാധാകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, ഷൈ.

ഫോണ്‍: എന്‍.കെ. ചന്ദ്രന്‍ 9847023302


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response