മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. (48)

ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു.  വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ ഭാരതിരാജയുടെ മകനാണ്.

1999 ൽ താജ്മഹൽ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം കടൽ പൂക്കൾ, സമുദ്രം, വർഷമെല്ലാം വസന്തം , അല്ലി അർജുന, വിരുമൻ, പല്ലവൻ, ഈറ നിലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2023 ൽ റിലീസായ മാർഗഴി തിങ്കൾ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ്.

സ്നേഹിതൻ, സ്വപ്നം കൊണ്ടു തുലാഭാരം തുടങ്ങിയ സിനിമകളിൽ നായികയായിരുന്ന നന്ദനയാണ് ഭാര്യ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response