കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു

കൊച്ചി: സിറ്റിയിൽ വൻ ലഹരി വേട്ട. 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് നിഷാം അറസ്റ്റിൽ.

വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ആണ് പിടികൂടിയത്. കറുകപ്പള്ളിയിലെ വീട്ടിൽ എംഡിഎംഐ സൂക്ഷിച്ചായിരുന്നു വിൽപ്പന. മരടിൽ 5 ഗ്രാം ഹെറോയിൻ പിടികൂടി. രണ്ട് അസാം സ്വദേശികളെ അറസ്റ്റ് ചെയ്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response