28 May 2026
“ഉണ്ണി മുകുന്ദൻ ക്രൂരമായി മര്‍ദിച്ചു:പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജര്‍ വിപിൻ കുമാർ”

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജർ വി.
വിപിൻകുമാർ. കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച്‌ തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നല്‍കിയിട്ടുണ്ട്.നരിവേട്ട എന്ന ടൊവിനോ സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നാണ് പരാതി.
ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *