Category: cinema
ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി, ‘ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്, ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.
കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്. ആദ്യ രണ്ട് മലയാള…
View More ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി, ‘ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്, ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.
യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ…
View More ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.
കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് എറണാകുളം…
View More ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.“സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു”
പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ…
View More “സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു”“പരിവാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
കൊച്ചി:ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സോഹൻ സീനുലാൽ,…
View More “പരിവാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.മുകേഷ് എം എൽ എ യായി തുടരും പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെയെന്ന് എം വി ഗോവിന്ദൻ.
തളിപ്പറമ്പ:ലൈംഗിക പീഡന പരാതിയിൽ നടനും ഭരണകക്ഷിഎം എൽ എ യുമായ മുകേഷി നെതിരെപ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലുംമുകേഷ്എം എൽ എ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച്സി പി എം സംസ്ഥാന സെക്രട്ടറിഎം വി…
View More മുകേഷ് എം എൽ എ യായി തുടരും പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെയെന്ന് എം വി ഗോവിന്ദൻ.പ്രകാശ് രാജ് കൈകൂപ്പി നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോ2025 ജനുവരി 28ന് ഫേസ്ബുക്കിൽ ജയ് കൃഷ്ണ എന്ന യൂസർ പങ്കുവെച്ചിരുന്ന പോസ്റ്റിൽ
‘ മുംബൈ: ദൈവത്തിൽ വിശ്വാസമില്ലാത്ത പ്രകാശ് രാജ് കുംഭമേളയ്ക്ക് പോയി’ എന്ന കുറിപ്പോടെ ചിത്രം എക്സിൽപ്രചരിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നതിലൂടെ യൂസർ ഉദ്ദേശിക്കുന്നത്. മറ്റൊന്നുമല്ല, ദൈവ വിശ്വാസി അല്ലാത്ത പ്രകാശ് രാജ് ഇതാ കുംഭമേളയ്ക്ക് പോയി. ഇനി…
View More പ്രകാശ് രാജ് കൈകൂപ്പി നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോ2025 ജനുവരി 28ന് ഫേസ്ബുക്കിൽ ജയ് കൃഷ്ണ എന്ന യൂസർ പങ്കുവെച്ചിരുന്ന പോസ്റ്റിൽഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്.
കൊച്ചി:ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ്…
View More ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്.ഒരു ജാതി ജാതകം,വിനീത് ശ്രീനിവാസൻ, നിഖില വിമൽ.
കൊച്ചി: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ…
View More ഒരു ജാതി ജാതകം,വിനീത് ശ്രീനിവാസൻ, നിഖില വിമൽ.മഞ്ജുവിനെ വിടാതെ പിടിച്ചിരിക്കുകയാണ് സനൽ.പണി ഉറപ്പായിട്ടുണ്ട്, സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും.
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍ ഇറക്കുന്നത്. പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം…
View More മഞ്ജുവിനെ വിടാതെ പിടിച്ചിരിക്കുകയാണ് സനൽ.പണി ഉറപ്പായിട്ടുണ്ട്, സംവിധായാകാൻ സനൽകുമാർ ശശിധാരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കും.