സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.
തളിപ്പറമ്പ:ഒരുകാലത്ത് നാട്ടുവർത്തമാനത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രാമീണ ചായക്കടയെയാണ് പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാവിഷ്‌കരിച്ചത്.ഏവരെയും ആകർഷിക്കുന്ന ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ചായക്കട സി പി ഐ -എം ജില്ലാ കമ്മിറ്റി…