കളിയിക്കാവിള കൊലപാതകം: പ്രതി കൊടും ക്രിമിനൽ, സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കെടും ക്രിമിനൽ. 50-ൽപ്പരം കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ മലയം സ്വദേശി അമ്പിളിയെന്ന ഷാജി. സംഭവം നടന്ന ഒറ്റാമരം,…

“പോറ്റി സാർ വിടവാങ്ങി”

കായംകുളം.കായംകുളം എം എസ് എം.കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ അന്തരിച്ചു.കായംകുളത്തെ ഒരു മഹാപണ്ഡിതൻ ,പി എൻ.ദാമോദരൻ പോറ്റിയെന്ന പോറ്റി സാർ. കായംകുളം…

വിഷ്ണുവിൻ്റെ മരണം ആശങ്ക മാറാതെ കുടുംബവും നാട്ടുകാരും

കുരീപ്പുഴ കളീലിൽ വീട്ടിൽ (മാതൃനഗർ 146) .മുരളീധരൻ്റെയും സുജയുടെയും മകനായ വിഷ്ണു (21) ഇന്നലെ രാത്രി 11 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.വിഷ്ണുവിൻ്റെ മരണം ആശങ്ക…

അധികാരപരിധി വിഷയം – കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം.

കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ സമരങ്ങളും നടത്താൻ കൊല്ലം…

തനിക്ക് ബുദ്ധിമുട്ടായപ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര.

തനിക്കൊരു ബുദ്ധിമുട്ടുവരുമ്പോൾ ആരും കാണില്ലെന്ന് മനസ്സിലായി. വിഷമം കൊണ്ടു പറഞ്ഞു പോയതാണ്. രണ്ട് മൂന്നു ഓപ്റേഷനൊക്കെ കഴിഞ്ഞു ആരും തിരക്കിയില്ല. എല്ലാവരും അങ്ങനെയൊക്കെയാകാം. ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ…

28 വർഷത്തെ മാധ്യമപ്രവർത്തകനായ ശേഷം പൊതു പ്രവർത്തനത്തിലേക്ക് . എം.വി നികേഷ് കുമാർ

ജനങ്ങൾ എങ്ങനെ എന്നെ സ്വീകരിക്കുന്നു എന്നതാണ് എൻ്റെ പൊതു പ്രവർത്തനത്തിലെ ആവേശമെന്ന് എം.വി നികേഷ് കുമാർ പറയുന്നത്. നല്ല ഒരു ജോലി ഉപേക്ഷിച്ച് ഇത്തരം ചിന്തയിലേക്ക് പോകുന്നത്.…

സംഭവസ്ഥലത്ത് നിന്നും.

സിൻസീർ,ഡയാന ഹമീദ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് “സംഭവസ്ഥലത്ത് നിന്നും”. പ്രമോദ് പടിയത്ത് ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ,…

എൻ്റെ പ്രിയപ്പെട്ട ചാച്ചന്, ‘ഇതൊക്കെ പകരം നൽകാനുള്ളു’

പിതാവിൻ്റെ പിറന്നാൾ ദിനത്തിൽ സംവിധായകനും, നടനുമായ ജോയ് കെ.മാത്യു എഴുതിയ സ്നേഹാർദ്രമായ  കുറിപ്പ് വായിക്കാം. ഇതൊക്കെ പകരം നൽകാനുള്ളു… സിനിമ ലൊക്കേഷനിൽ പോകുക, ഷൂട്ടിംഗ് കാണുക പറ്റുമെങ്കിൽ…

“വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി:മലപ്പുറം സ്വദേശി കസ്റ്റഡിയിൽ”

നെടുമ്പാശേരി:വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി സുഹൈബിനേ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യയുടെ പരാതിയിലാണ് നടപടി. ലണ്ടനിലേക്ക് പോകാനെത്തിയപോഴായിരുന്നു നെടുമ്പാശ്ശേരി പോലീസ്…

“സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എയെ ഞെട്ടിച്ച് പ്രതിപക്ഷം: കൊടിക്കുന്നില്‍ മല്‍സരിക്കും

ന്യൂഡെല്‍ഹി: സ്പീക്കർ തെരഞ്ഞെടുപ്പിൽ കടുത്ത നീക്കവുമായി പ്രതിപക്ഷം. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് ഇത്തവണ മത്സരം. എൻഡിഎയുടെ ഓം ബിർളക്കെതിരെ, ഇന്ത്യ സഖ്യ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും.…

കമ്മ്യൂണിസ്റ്റ് പാർട്ടിഎന്നെ പുറത്താക്കിയില്ല. എൻ്റെ മെമ്പർഷിപ്പ് ഞാൻ പുതുക്കിയില്ല അപ്പോൾ ആ ഒഴിവ് പാർട്ടി നികത്തി. മനു തോമസ്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം…

കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.

തിരുവനന്തപുരം:കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള…

പത്താമത് എ.സി ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്.

കോഴിക്കോട്: പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരത്തിനു സി.പി.ഐ…

മില്‍മയില്‍ തൊഴിലാളികളുടെസേവന വേതന വ്യവസ്ഥകൾക്ക് പരിഹാരമായി. അനിശ്ചിത കാല സമരം പിൻവലിച്ചു.

മില്‍മയില്‍ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിക്ഷേധിച്ചു ട്രേഡ് യൂണിയനുകള്‍ സംയുക്തമായി 25.06.2024 തീയതി മുതല്‍ നടത്തുവാന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍…

കൊല്ലം പട്ടണത്തിലെ തട്ടുകടകൾ ആരോഗ്യ വകുപ്പോ, ഫുഡ് സേഫ്റ്റി കമ്മീഷണറോ പരിശോധിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

പൊതുജനാരോഗ്യ , ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൊല്ലം ജില്ലയിൽ കൊല്ലം പട്ടണത്തിലും മറ്റും വലിയ സ്ഥാപനങ്ങളിൽ , കടകളിൽ, ബേക്കറികളിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധനയും നിയമലംഘനങ്ങളും കണ്ടെത്തുകയും,എന്നാൽ തട്ടുകടകൾ…

ഭാഷ അറിയാത്ത വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന രീതി ശരിയല്ല.ജി സുധാകൻ.

അമ്പലപ്പുഴ: എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത വിദ്യാർത്ഥികളെയും ഗ്രാമർ, കണക്ക് ക്കൂട്ടുവാനും കുറയ്ക്കുവാനും കഴിയാത്തവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം…

കേരളം ഇപ്പോൾ തന്നെ വിഭജനം ആവശ്യപ്പെടുന്നു. അണിയറ നീക്കങ്ങൾ തകൃതി, ഓരോന്നും മറനീക്കി പുറത്തുവരുന്നു.

മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റുപറയാനാകില്ലെന്ന സുന്നി നേതാവിൻ്റെ പ്രസ്താവന. അങ്ങനെ ആവശ്യം വന്നാൽ എതിർക്കുമെന്ന് ബി.ജെ പി നേതാവ്. ഓരോന്നും മറനീക്കി പുറത്തിറങ്ങി കഴിഞ്ഞു.…

“സ്കൂൾ കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു ഒഴിവായത് വൻ ദുരന്തം”

ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ…

“ഹാൽ : കോഴിക്കോട്ട് പുരോഗമിക്കുന്നു”

യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. .ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം…

“ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത”

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും.…

“തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത:പ്രതിപക്ഷ നേതാവും ഉപനേതാവും”

ഇത്രയും ദിവസം പറഞ്ഞത് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിപ്പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്ലീം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സി.എ.എ മാത്രം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഫലം…

“കെഎസ്‌യു നേതാവ് അറസ്റ്റിൽ വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്”

കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാർ അറസ്റ്റിൽ.വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിയുടെ വാഹനം…

തൃശൂരിൽ ക്രൈസ്തവ സഭകൾ ബിജെ.പിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടി.

തൃശൂർ: എൽഡിഎഫിനെ കൈയൊഴിഞ്ഞ് ബിജെപിയെ സഹായിക്കാൻ ക്രൈസ്തവർ തയ്യാറായത് വിദേശ ഫണ്ടിനെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ മുസ്ലീം വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയെന്നും വിലയിരുത്തി. വിദേശ…

അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ (69) നിര്യാതനായി.

കൊല്ലം ബാറിലെ  സീനിയർ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഇന്ന്  വൈകുന്നേരം ഹൃദയസ്തംഭനം മൂലം കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി. നാളെ രാവിലെ 10…

മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു.

ന്യൂഡെൽഹി: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35) ശൈലേന്ദ്ര…

അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ

കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്‍…

വീണ്ടും കടുവ ഭീതിയില്‍ ,മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ.

വയനാട്: കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ…

വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടാ സംഘത്തെ ഇതുവരെ പിടികൂടിയില്ല.

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച…

സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാര0.

തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കും.സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന…

കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും.

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും. രാവിലെ 9.15 ന് എത്തണം എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ…

ചിദംബരം പഴയഓർമ്മകൾ.

സി.പി ഐദേശീയ കൗൺസിൽ അംഗവും മുതിർന്നമാധ്യമ പ്രവർത്തകനുമായ എൻ ചിദംബരം(75) അന്തരിച്ചു.സ. ചിദംബരം എ.ഐ.എസ്. എഫിലൂടെ ആണ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചത്. എ.ഐ.എസ്. എഫിൻ്റെ ഡെൽഹി കേന്ദ്ര…

ധനകാര്യ മന്ത്രി ബാലഗോപാലും മൻമോഹൻ സിംഗും പിന്നെ വിഷ്ണു നാഥുംസ്റ്റാറ്റ്യൂട്ടറിയും.

രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ചില മാധ്യമങ്ങൾ  ഏഴ് ലക്ഷം പെൻഷൻകാർ ഞെട്ടി വിറയ്ക്കുന്നു എന്ന തരത്തിൽ വാർത്ത. കാരണം മറ്റൊന്നുമല്ല. കേരള നിയമസഭ ചോദ്യോത്തരസമയത്ത് ധനകാര്യ മന്ത്രി…

ഗുണ്ടാ ക്ഷേമനിധി”കുഞ്ഞു കഥ

ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിയ്ക്ക്… മേപ്രാംകുടി പഞ്ചായത്തിൽ തല്ലുകൊള്ളിപ്പുരയിടത്തിൽ ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്ന (ഇപ്പോഴും ആഗ്രഹമുണ്ട് നടക്കുമെന്ന് തോന്നുന്നില്ല) റിട്ടയേർഡ് ഗുണ്ട പി.പി നത്ത് ദാമോദരൻ ബോധിപ്പിയ്ക്കുന്ന…

കായംകുളത്തും പരിസരപ്രദേശങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം പതിവാകുന്നു.

കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ കുന്നേൽ പഠിയിട്ടതിൽ…

“പച്ചക്കറി കടയിൽ മോഷണം:പ്രതികൾ പിടിയിൽ “

ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർമുക്കിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ വാതിൽ തള്ളിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ നെടുംകളിയിൽ ടെറൻസ് മകൻ പ്രിൻസ്(19),…

സംസ്ഥാന സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദേൻ.

കോഴിക്കോട്: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള…

വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ണൂരിൽ കണ്ടെത്തി.

കണ്ണൂര്‍: രക്തസാക്തസാക്ഷികളുടെ നാടായ കൂത്തുപറമ്പില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട്…

കടപ്ര ബിറ്റുമിൻ പ്ലാൻ്റ് അഴിമതിയിൽ ഗർഭം ധരിച്ചത് : ജോസഫ് സി മാത്യു.

ജനകീയ സമര സമിതി പഞ്ചയത്തോഫീസ് മാർച്ച് നടത്തി പുല്ലാട് : കടപ്രയിലെ ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാൻ്റ് അഴിമതിയിൽ ഗർഭം ധരിച്ചതാണ് എന്ന് സാമൂഹ്യ പ്രവർത്തകൻ ജോസഫ്…

വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീര്‍-സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.…

“ചരിത്രബോധം യുവതലമുറയിൽ വളർത്തിയെടുക്ക ണം” : ഒ.എസ് അംബിക എം.എൽ.എ

വർക്കല: രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ച് വർക്കല – ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. സ്കൂളിലെ ഗാന്ധിദർശൻ യൂണിറ്റിന്റെ സഹകരണത്തോടെ…

“വായിൽ തുണി തിരുകി സ്വർണവും പണവും കവർന്നു”

കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി പണവും സ്വർണ്ണവും മോഷ്ടിച്ച കൊച്ചു മകളും ഭർത്താവും പോലീസ് പിടിയിൽ കൊല്ലം ഉളിയക്കോവിൽ പാർവ്വതിമന്ദിരത്തിൽ പാർവ്വതിയെയും ഉമയനെല്ലൂർ…

”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല:ഒരു യാഥാർത്ഥ്യം കൂടിയാണ്”

”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല; ഒരു യാഥാർത്ഥ്യം കൂടിയാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല് അംഗങ്ങളും ഹിന്ദുജ ഗ്രൂപ്പിൻ്റെ ഉടമകളുമായ…

“ആസ്ഥികൂടത്തിന്ത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അ കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായിയെന്ന്:കെ സുധാകരന്‍ എംപി”

തിരുവനന്തപുരംഃ ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍…

“ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 16 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ചു”

എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും ശിക്ഷവിധിച്ചു. പത്തനാപുരം വില്ലേജില്‍ തേവലക്കര മുറിയില്‍ പൂക്കുറിഞ്ഞിയില്‍ ഈട്ടിവിള വീട്ടില്‍ ഇസ്മയില്‍…

“ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ”

കോഴിക്കോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്‌ളാറ്റിലും…

“ഞെക്കാട് സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു”

അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യമാർന്ന യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. യോഗയും നൃത്തച്ചുവടുകളും…

ചെറുവള്ളത്തില്‍ കയറ്റി ഗര്‍ഭിണിയെ അക്കരെ കടത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മിനിറ്റുകള്‍ക്കകം പ്രസവം.യുവതിക്ക് തുണയായി ആശാവര്‍ക്കര്‍.

ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരണാസന്നയായ അതിഥിതൊഴിലാളിയായ യുവതിക്ക് തുണയായി ആശാവര്‍ക്കര്‍. വീയപുരം മൂന്നാം വാര്‍ഡില്‍ കട്ടകുഴിപാടത്തിന്റേയും അച്ചന്‍കോവിലാറിന്റേയും ഓരത്തുള്ള ചിറയില്‍ അഞ്ചുവര്‍ഷമായി താമസിക്കുന്ന…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം. വിവിധ ജില്ലകളിൽ കേന്ദ്ര…

പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായി കൂടുതൽ ആഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കും റവന്യൂ മന്ത്രി കെ രാജൻ.

തൊടുപുഴ: പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് കൂടുതൽ ആഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഇല്ലാതാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ രാജൻ വ്യക്തമാക്കി. ഇതിനായ് താലൂക്ക്തല…

കൊച്ചു മകൻ്റെ മരണം മുത്തശ്ശിക്ക് താങ്ങാനായില്ല. കുഴഞ്ഞുവീണു മരിച്ചു.

തിരൂർ: മലപ്പുറത്ത് ഒമ്പതു വയസുകാരൻ്റെ മരണത്തിൽ വേദനിച്ച് മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു.വൈലത്തൂൽചെലവിൽ സ്വദേശി ആസ്യ(51) ആണ് മരണപ്പെട്ടത്.ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി വ്യാഴാഴിച്ച വൈകിട്ടാണ് കുട്ടി…

രണ്ടാം ഘട്ട ബ്രൂസല്ലാ രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു.

കണ്ണൂർ :കേന്ദ്ര സർക്കാറും സംസ്ഥാന മൃഗ സംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന ദേശീയ ജന്തു രോഗം നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ബ്രൂസല്ലാ രോഗ നിയന്ത്രണ…

ഏക്കർകണക്കിന് നിലം മണ്ണിട്ട് നികത്തി റിസോർട്ട് മാഫിയ കണ്ണടച്ച് അധികൃതർ?

പൂയപ്പള്ളി നെയ്തോട് ചെമ്പകശ്ശേരിഏലായിൽ ഏകദേശം 4 ഏക്കറോളം നിലം മണ്ണിട്ട് നികത്തി റിസോർട്ട് നിർമ്മാണം തകൃതിയായി നടക്കുന്നു. സമൃദ്ധമായി    കൃഷി  നടത്തി കൊണ്ടിരിക്കുന്ന ഈഏലായുടെ മധ്യഭാഗം…

കൊടിക്കുന്നിലിനെ ഒഴിവാക്കി ഭർത്യഹരി മഹ്താബ് പ്രോടേം സ്പീക്കർ,ഉത്തരവിട്ട് രാഷ്ട്രപതി ദ്രൗപദി മുർമു. .

ന്യൂഡൽഹി : ലോക്സഭയിലെ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കി. ഈ മാസം 26 ന്…

“90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു”

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. വകുപ്പുകൾ ചുരുങ്ങി.

മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. കെ.രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ.ആര്‍. കേളുവിന് ചുമതല….കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ്…

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ…

വള്ളം മറിഞ്ഞ് അപകടം: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടത്തില്‍ മല്‍സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ്  മരിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരവേ  അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം…

KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം.

താമരശ്ശേരി: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി…

ബീഫ് ഫ്രൈയിൽ ചത്ത പല്ലി ഹോട്ടലിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന.

കന്യാകുമാരി: മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ഫീഫ് ഫ്രൈയിൽ ചത്ത പല്ലി. ഇന്നലെ ബദിരിയ ഹോട്ടലിൽ നിന്ന് വാങ്ങിയാ ഫീഫ് ഫ്രൈയിലാണ് ഇത് കാണപ്പെട്ടത്. പളുങ്കൽ പോലീസ്…

പെൻഷൻ തട്ടിപ്പ് ആരോപണം യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് മെമ്പർസ്ഥാനംരാജിവച്ചു.

പെന്‍ഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവിൽ…

ജി.കെ.എൻ.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും നാളെ (21)ന് റിലീസ് ചെയ്യും.

കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്…

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു.

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും…

“വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” ആഗസ്റ്റ് 2-ന്.

വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ” വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.…

ജില്ലയില്‍ വന്‍കഞ്ചാവ് വേട്ട; യുവാക്കള്‍ പിടിയില്‍.

കൊല്ലം ജില്ലയില്‍ അഞ്ച് യുവാക്കള്‍ കഞ്ചാവുമായി പോലീസിന്‍റെ പിടിയില്‍. 30 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പോലീസിന്‍റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തില്‍ കുഞ്ഞുമോന്‍ മകന്‍ കുമാര്‍ (28),…

യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.

മുന്‍വിരോധത്താല്‍ യുവാവിനെ ബൈക്കിലെത്തി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കുരീപ്പുഴ, ആലുവിളകിഴക്കതില്‍ രാധാകൃഷ്ണന്‍ മകന്‍ കാല എന്ന വിഷ്ണു(31) ആണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. കുരീപ്പുഴ സ്വദേശിയായ…

കേരളത്തിലെ സി.പി ഐ (എം) നേതാവ് എം എം ലോറൻസിനെ ക്കുറിച്ച് മകൾ ആഷാ ലോറൻസിൻ്റെ എഫ് ബി കുറിപ്പ്…..

അപ്പച്ഛാ എന്നാണ് വിളിക്കാറ് പക്ഷേ കുറച്ച് നാളായി ഞാൻ പറയുമ്പോഴും എഴുതുമ്പോഴും പലപ്പോഴും അപ്പൻ എന്നാകും അപ്പച്ഛൻ അപ്പച്ഛൻ്റെ അപ്പനെ അപ്പാ എന്നാണ് വിളിച്ചിരുന്നത് അന്നൊക്കെ ഞാൻ…

മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റ്, ഉണ്ണി മുകുന്ദൻ എതിരില്ലാതെ ട്രഷറർ.

മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും ലാലിനിത് മൂന്നാം ഊഴം. മോഹൻലാലിനെതിരെ മൽസരിക്കാൻ മൂന്ന് പേർ പത്രിക നൽകിയെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപിനെ തുടർന്ന്…

ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി.

ആറ്റിങ്ങൽ: ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി. ഭാര്യ: ചന്ദ്രമണി. മക്കൾ: ഗിരിജകുമാരി , വിജയകുമാർ, വസന്തകുമാരി, ഉദയകുമാർ…

സ്ഥല പരിമിതി മൂലം അടുക്കള പൊളിച്ച് മകൾ അമ്മയ്ക്ക് ചിത ഒരുക്കി.

തലവടി: തീരാ നൊമ്പരങ്ങള്‍ മാത്രം ബാക്കിയാക്കി തളർന്ന ശരീരവും മനസ്സുമായി വീൽചെയറിൽ ഇരുന്ന് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ കൊള്ളി’ വെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറന ണിയിച്ചു .ഷൈലജയുടെ…

അധ്യാപികയെ മാനസികമായി പീഡിപ്പിച്ചു. അധ്യാപിക ആശുപത്രിയിൽ.

കോട്ടയം: എന്തുണ്ടെങ്കിലും താഴ്ന്ന നിലവാരത്തിലുള്ള ഉദ്യോഗസ്ഥർ ഉയർന്ന ഉദ്യോഗസ്ഥരെ കാണാൻ പോകാറുണ്ട്. കാര്യങ്ങളൊക്കെ അവിടെയാണല്ലോ തീരുമാനിക്കുന്നത് അങ്ങനെ പാലാ ഇടമറ്റം സ്വദേശി ശ്രീലക്ഷി കട്ടപ്പന ഡി ഇ…

എല്ലാവർക്കും സുന്ദരികളായ എയർ ഹോസ്റ്റസ്സുമാരെ മാത്രമാണിഷ്ടം, കഷ്ടമേ പൈലറ്റുമാർ, വൈറലായി കുറിപ്പ്.

വിമാനത്താവളത്തിൽ എത്തിയാൽ പിന്നെ സുന്ദരികളായ എയർ ഹോസ്റ്റസ്സുമാരെ മാത്രം പരിഗണിക്കുന്നവരെ ഓർമ്മപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി വ്യവസായിയും നിർമ്മാതാവുമായ ജോളി ജോസഫ്. നിങ്ങൾക്ക് സുന്ദരികളായ എയർ…

,പി.പി.സുനീര്‍ (സിപിഐ),ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്)എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു.

തിരുവനന്തപുരം:  പി.പി.സുനീര്‍ (സിപിഐ),ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) , എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന…

“ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും:എംഎല്‍എ പദവിയും ഒഴിയും”

മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും…

റയിൽവേ സീനിയർ കൊമേഷ്യൽ മാനേജർ രാജേഷ് ചന്ദ്രൻ (44) ഹൃദയാഘാതം മൂലം അന്തരിച്ചു.

തിരുവനന്തപുരം: റയിൽവേ മുൻ ഏരിയാ മാനേജരും സ്റ്റേഷൻ ഡയറക്ടറുംതിരുവനന്തപുരം ഡിവിഷനിലെ സീനിയർ കോമേഷ്യൽ മാനേജരും ആയിരുന്ന ഡോരജേഷ് ചന്ദ്രൻ (44) ഹൃദയാഘാതം മൂലം അന്തരിച്ചു.

“മതസൗഹാർദവും നാടിന്റെ സമാധാനവും നിലനിർത്താൻ ഈദാഘോഷം ഉപയോഗപ്പെടുത്തണം” : കെ.എൻ.എം

ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് ബലി ബലിപെരുന്നാൾ നൽകുന്നതെന്നും മതസൗഹാർദവും നാടിന്റെ സമാധാനവും നിലനിർത്താൻ ഈദാഘോഷം ഉപയോഗപ്പെടുത്തണമെന്നും ഇമാം ഹാഫിള് ഷാക്കിർ ഹുസൈൻ മൗലവി അഭിപ്രായപ്പെട്ടു. കേരള നദുവത്തുൽ…

രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് പകരം പ്രിയങ്ക എത്തുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ കുടുംബാംഗങ്ങൾ മൂന്ന് പേർ ആയി.

52കാരിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായിയാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.എന്നാൽ അത് മറ്റ് രാഷ്ട്രീയ പാർട്ടികളോടും കോൺഗ്രസിലെ കേരളത്തിലെ നേതാക്കളോടും ചെയ്യുന്ന ദ്രോഹമാണ്.ലോക്സഭ ഇലക്ഷനിൽ…

പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജി, കമ്മ്യൂട്ടേഷൻ, എന്നീ ആനുകൂല്യങ്ങൾക്ക് അർഹതയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജി, കമ്മ്യൂട്ടേഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ്. ഷാനവാസ് ചാലിപ്പറമ്പിൽ വീട്, തൃക്കാക്കര,…

ഷവർലെ ക്രൂയിസ് കാറിൽ കടത്തി കൊണ്ട് വന്ന 25 കിലോയോളം കഞ്ചാവുമായി പിടിയിലായി.

പാരിപ്പള്ളി:ഇരുപത്തഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും,…

കേരളം മാറേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യം.

ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാജ്യത്ത് രാഷ്ട്രീയ കക്ഷികൾ പരസ്പ്പരം കുറ്റപ്പെടുത്തലുകൾ തുടരുന്ന സാഹചര്യത്തിലും യാഥാർത്ഥ്യം ആരും ഓർമ്മിക്കാറില്ല. ജാതിയും മതവും അപവാദങ്ങളും പറഞ്ഞറിയിച്ച ഒരു തിരഞ്ഞെടുപ്പാണ്…

ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു.

കൊല്ലം : ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഡ്രൈവർ മരണപ്പെട്ടു. സ്ത്രീയാണോ ഡ്രൈവ് ചെയ്തിരുന്നത് എന്ന് സംശയം. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം…

അച്ഛൻ മകളുടെ തല തോർത്തി കൊടുക്കുന്നു.പ്രശസ്ത നടി നവ്യ നായരുടെ FB വീഡിയോ

അച്ഛൻ മകളുടെ തല തോർത്തി കൊടുക്കുന്നു. പ്രശസ്ത നടി നവ്യ നായരുടെ മുടിയാണ് തോർത്തു വച്ച് തോർത്തി കൊടുക്കുന്നത്. ഈ സമയം ഈ വീഡിയോ വൈറലായി കഴിഞ്ഞു.…

വിവാദ കാഫിർ പോസ്റ്റ് ഗത്യന്തരമില്ലാതെ പിൻവലിച്ചു. പ്രൊഫൈൽ ലോക്ക് ചെയ്തു.

വടകര : സി.പിഎം നേതാവ് ലതിക വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതും അത് വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതായും അതിനാൽ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും വടകര എം എൽ…

സുരേഷ് ഗോപി ബിജെ.പിയുടെ പുതിയ പോളിറ്റിക്സ് മോഡൽ

സുരേഷ് ഗോപി ബിജെപിയുടെ പുതിയ മോഡൽ, റിയൽ പൊളിറ്റിക്ക്സ് സ്വന്തമാക്കി കഴിഞ്ഞു. പാർട്ടികൾ എന്തൊക്കെയാണോ, അതിനപ്പുറം ചിന്തിക്കുന്ന മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി കഴിഞ്ഞു.…

“പൊറോട്ട ഒരുപോലെ വില്ലൻ മൃഗങ്ങൾക്കും മനുഷ്യർക്കും”

നെയ്യും പൂരിത കൊഴുപ്പുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന പൊറോട്ട ധാരാളം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും നന്നായി പൊടിച്ച മൈദമാവും കുറഞ്ഞ നാരുകളും ഉള്ള പൊറോട്ട വയറ്റിൽ ചെന്നാൽ ദഹനസ്’തംഭനം…

“തീറ്റയിൽ പൊറോട്ട അമിതമായി അഞ്ചുപശുക്കൾ ചത്തു”

സംഭവം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിൽ ഒൻപതണ്ണം അവശനിലയിൽ പോസ്റ്റുമോർട്ടത്തിനും ചികിത്സകൾക്കും മൃഗസംരക്ഷണ വകുപ്പ് അമിതമായി പൊറോട്ട തീറ്റയിൽ ചേർത്തത് മൂലം അഞ്ചു പശുക്കൾ വെളിനല്ലൂരിൽ മരണമടഞ്ഞു…

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം:പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം, ചിറയിന്‍കീഴ്, പറവിളകം വീട്ടില്‍ പ്രഭാകരന്‍ മകന്‍ അനില്‍കുമാര്‍ (38) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത…

“വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22ന് “

എടത്വ: വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം ആകുന്നു. ജനകീയ സംഗമം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമ പഞ്ചായത്ത് 13-ാം…

ഈ നിമിഷം സന്തോഷകരമായിരിക്കുന്നു,ജയ്ഹിന്ദ്.മേജർ രവി.

കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംവിധായകൻമേജർ രവി. ഇന്ന് വന്ദേ ഭാരതിൽ വച്ചാണ്…

അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക.ബിനോയ് വിശ്വം.

തിരുവനന്തപുരം:അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാധാരണക്കാരന് വേണ്ടിയാണ് സിവില്‍ സര്‍വ്വീസെന്നും,…

വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാമ്പ്,കൊല്ലo കുളക്കടയിൽ.

കൊട്ടാരക്കര: കൊട്ടാരക്കര താഴത്തു കുളക്കട സി. കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ജൂലൈ 6,7 തീയതികളിൽ നടക്കുന്ന വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ…

ജില്ലയിൽ വീണ്ടും എം.ഡി.എം.എ വേട്ട; പ്രതികൾ പിടിയിൽ

കൊല്ലം : ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് നടത്തിയ രാസ ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. പന്മന ആക്കൽ റിയാസ് മൻസിലിൽ അബ്ദുൽ…

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും മരിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ

  കൊച്ചി: മദ്യലഹരിയിൽ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂ‌ട്ടർ യാത്രികരായ ഇളംകുളം സ്വദേശി ഡെന്നി റാഫേൽ (46), മകൻ ഡെന്നിസൺ ഡെന്നിയും (11) ആണ്…

ദേശാടനപക്ഷികള്‍ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന’ഒരു കെട്ടുകഥയിലൂടെ’ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി ദേശാടനപക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ), സവിത മനോജ് പയ്യോളി എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് നവാഗതനായ റോഷന്‍ കോന്നി…

എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്… തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം?… ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തത് എല്ലാം…

കഞ്ചാവ് പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയിൽ

കൊല്ലം : ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ…