“ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു”

Read News “ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു”

ടി. പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി;ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്നാവിശ്യപ്പെട്ട്

ന്യൂഡെൽഹി: വിവാദം കത്തിനിൽക്കേ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.

Read News ടി. പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി;ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്നാവിശ്യപ്പെട്ട്

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രണ്ട് അവാർഡുകൾക്ക് അർഹനായി.

Read News കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രണ്ട് അവാർഡുകൾക്ക് അർഹനായി.

ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷനേഴ്സ് കൗൺസിൽ.

Read News ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷനേഴ്സ് കൗൺസിൽ.