പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.
ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാലുക ഉപസിലയിലെ ദുബാലിയ പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയായ ദീപു ചന്ദ്ര ദാസാണ് കൊല്ലപ്പെട്ടത്.…

