Category: Creation

ഈ വർഷം സർക്കാർ 7 കോടി 68 ലക്ഷം രൂപ ആശുപത്രിക്ക് KASP ഇനത്തിൽ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്.

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിൽ 228 താൽകാലിക ജീവനക്കാരും എച്ച്.ഡി. എസിന് കീഴിൽ 216 തത്കാലിക ജീവനക്കാരുമാണ്…

സിനിമയുടെ യാത്രയിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത ഗരുഡൻ എന്ന് വിശേഷിപ്പിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ.

ഇരുപത്തിമൂന്നാം വയസ്സിൽ കോട്ടയം ഉഴവൂരിൽ നിന്ന് ‘ട്രാഫിക്’ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ആ സിനിമാ യാത്ര ഇന്നും ബ്ലോക്കില്ലാതെ തുടരുന്നു. പ്രൊഡ്യൂസർ അസോസിയേഷന്റെ മുൻ…

എല്ലാറ്റിനും തിടുക്കം കാട്ടുന്ന ദൃശ്യമാധ്യമങ്ങൾ.

ഇന്ന് ദൃശ്യമാധ്യമങ്ങൾ സംഭവങ്ങൾ എത്രയും നേരത്തെ പ്രേക്ഷകരിൽ എത്തിക്കാൻ വെപ്രാളപ്പെടുന്നവരായി മാറി. ഏത് ചാനലിൽ ആദ്യം വാർത്ത വരുത്തുന്നതാണ് ഏറ്റവും വലിയ ചാനൽ എന്ന് അവകാശപ്പെടാൻ കാട്ടുന്ന…

എല്ലാവരും അറിയാൻ…അവർ അഞ്ചു പേരും സുഖമായിരിക്കുന്നു

കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികൾ കിൻഷിപ്പ് ഫോസ്‌റ്റർ കെയർ പദ്ധതിയ്ക്ക് കീഴിൽ കരൾ പിളരും വേദന നൽകിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വയസ്സാകുന്നു. നാട് ഇതുവരെ കാണാത്ത…

ഒടുവിൽ അയാളും. (കഥ) രാജേഷ് ദീപകം.

പേരുണ്ടെങ്കിലും നമുക്ക് കഥാനായകനെ അയാൾ എന്നുതന്നെ വിളിക്കാം. കഥ ബന്ധുക്കൾ വായിക്കാൻ സാധ്യത കൂടുതലാണ്. അവർക്കത് വിഷമമാകും, അതിന് സാധ്യതയില്ലെങ്കിലും!!? നാട്ടിൻപുറത്തെ ചെറിയ പലചരക്കുകടയായിരുന്നു അയാളുടെ ഉപജീവനമാർഗ്ഗം.…

വിവാഹമോചനം നേടിയ സന്തോഷത്തിൽ പാലിൽ കുളിച്ച് യുവാവ്.

ഗുവാഹാത്തി:സ്വന്തം ഭാര്യയുമായി ബന്ധം വേർപെടുത്തിയാലും മനസ്സിൽ ദുഃഖം മാത്രം ഭാര്യയ്ക്കും ഭർത്താവിനുംകുറച്ചു നാൾ വരെ അതു തുടരാം.എന്നാൽ ഇതിൽ ചിലരിൽ അതുണ്ടാകാണമെന്നില്ല. അങ്ങനെയൊരു യുവാവ് തൻ്റെ ഭാര്യയുമായി…

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന “മാരീസൻ” ട്രെയിലർ.

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീഷ് ശങ്കർ സംവിധാനം…

ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽ എം പ്രണവ് ഒന്നാം റാങ്ക് നേടി .

തളിപ്പറമ്പ:മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽഎം പ്രണവ് ഒന്നാം റാങ്ക് നേടി .കണ്ണൂർ പട്ടുവം മുറിയാത്തോട് സ്വദേശിയാണ്.തൃപ്പുണിതുറ…

KSRTC സർവീസ് നടത്തുന്ന ഇടവേളകളിൽ ബസിലെ വനിതാ കണ്ടക്ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നതായ് ആരോപണം. പിന്നെ സംഭവിച്ചത്.

സൗഹൃദം പങ്കിടാമെന്നു കരുതി ഒന്നു സംസാരിക്കുന്നത് ഒരു തെറ്റാണോ.കാര്യങ്ങളുടെ കിടപ്പ് തകിടം മറിഞ്ഞു എന്നു മാത്രവുമല്ല. കുറച്ച് നാളത്തേക്ക്പണിയും പോയി.സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട്…

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

തളിപ്പറമ്പ:കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പ പ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി ഐ ബി…

കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞു.

കൊല്ലം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിലാണ് രാത്രിയോടെ കണ്ടെത്തിയത്. ചവറ തീരത്തേക്ക്…

അധികാര കസേരകളിൽ ഇരിക്കുമ്പോൾ സ്വന്തം സഖാക്കൾക്ക് നീതി കിട്ടാൻ വേണ്ടി അനുഭവിച്ച കഥയുമായി ഒരു സഖാവ് സോഷ്യൽ മീഡിയായിൽ തൻ്റെ അനുഭവ കഥ പറയുന്നു.

സഖാവ്. നെടുമങ്ങാട് ആർ. മധു എഴുതുന്നു. ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?. ഞാൻ നിലവിൽ CPM നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായ എൻ്റെ ഭാര്യ…

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി…

വെള്ളാപ്പള്ളി നടേശനിലെ നിലപാടിലെ വ്യതിയാനം മലപ്പുറത്ത് തുടങ്ങി.

ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക് താക്കീതാവുകയും എന്ന ഭാഷ കൂടി ഉപയോഗിച്ചാലും…

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച്…

എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല… ഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.. മാപ്പ് ഞാൻ പറയൂല… അഴി എങ്കി അഴി……

ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ ഇറങ്ങും മുന്നേ ലോകത്ത് ഏറ്റവും കൂടുതൽ…

കേരള രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിൻ്റെ വരവ് നേരത്തെ പിണറായി അറിഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിൻ്റെ വരവ് നേരത്തെ പിണറായി അറിഞ്ഞു. ഇടതുപക്ഷവ്യതിയാനത്തിനും വലതുപക്ഷ താൽപ്പര്യങ്ങൾക്കും പ്രത്യേക ഉന്നൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി. ഇവിടെ വികസനം സാധ്യമാകണമെന്ന ഒറ്റ അജണ്ടയിലൂന്നി…

മഹാനായ തൊഴിലാളി നേതാവും, ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളുമായ ടി.വി. തോമസ് ഓർമ്മദിനം

“എമ്മനും ഗൗരിയുമൊന്നാണേ തോമാ അവരുടെ വാലാണേ… നാടുഭരിക്കാനറിയില്ലെങ്കിൽ ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ… ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു റൗഡിത്തോമാ സൂക്ഷിച്ചോ… ചെങ്കൊടി ഞങ്ങൾ…

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം.കേരളത്തിൽ…

ന്യൂസ് റൂം

https://youtu.be/-jro2m3scpo?si=XcuaBvf8azU-bw1C

മദ്യപിച്ചാൽ പുറത്ത് എം.വി ഗോവിന്ദൻമാസ്റ്റർ, കള്ള് ലഹരിപാനിയമല്ല ഇ. പിജയരാജൻ.

കള്ള് ഉപയോഗിക്കുന്നവരെ കുറിച്ച് അല്ല ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഗ്ലൂക്കോസിനേക്കാൾ പവർഫുൾ ആണ്. ഇളനീരിനെക്കാൾ ഔഷധവീര്യവും കള്ളിന്നുണ്ടെന്ന് ഈ പി ജയരാജൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് മദ്യത്തെ…

സമുദ്രമണൽഖനനം സമ്പൂർണ നാശത്തിന് കാരണമാകും : ഡോ.കെ.ജി താര

കൊല്ലം:കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ നാശത്തിന് കാരണമാകുമെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും…

പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിന്മാറണം. യുവകലാസാഹിതി .

പാലക്കാട് :- പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന, കർഷകരുടെ ജലസേചന പദ്ധതികൾ തകരാറിലാക്കുന്ന, ബ്രുവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിൻമാറണമെന്ന് യുവകലസാഹി തി സംസ്ഥാന പ്രസിഡണ്ട് ആലംകോട്…

സുരേന്ദ്രൻ അപവാദ രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കേരളത്തിലെ മാധ്യമപ്രവർത്തകരെല്ലാം അമേരിക്കൻ…

You missed