Category: Breaking News
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്’ പിണറായി സർക്കാർ ഓർക്കണമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കെ പി സി സി രാഷ്ട്രീയ…
View More തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർമാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.
ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്. ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. മാധ്യമങ്ങൾ…
View More മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
തിരുവനന്തനിന്നും മീയണ്ണൂർ ഭാഗത്തേക്ക് പോയ മനോജും കുടുംബവും കാറാണ് കത്തിയത്.കൊല്ലം മീയണ്ണൂർ സ്വദേശി മനോജിന്റെതാണ് കത്ത് നശിച്ച കാർകാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. കടയ്ക്കൽ ഫയർഫോഴ്സ്, ചടയമംഗലം…
View More ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി…
View More സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു
തളിപ്പറമ്പ് : ആലക്കോട് അരങ്ങം സ്വദേശി എം എം അനുപമയെ (40) യാണ് ഭർത്താവ് കെ അനുരൂപ് (42) ബാങ്കിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ..3 മണി ഓടെയാണ് സംഭവം…
View More സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചുജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു
ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപ ലോകായുക്തമാരായി മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ…
View More ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തുമൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചു
ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം മൈൽ ജംഗ്ഷനിൽ ഭവനത്ത് ദിലീപ് (58) ആണ് മരിച്ചത്. കടബാധ്യതയും രോഗ പീഡയും…
View More മൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചുകളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്
കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ. നേരത്തെ പിടിയിലായ ഷാലിക്ക് 60000 രൂപയാണ്…
View More കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരുമായി നടന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെയാണ് ആശ…
View More ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങിദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ
ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ മലപ്പുറം :ആശമാരുടെ പേരിൽ 500 പേരെ 6 മാസത്തേക്ക് വാടകയ്ക്ക് എടുത്ത് തിരുവനന്തപുരത്ത് കൊണ്ടിരിത്തിയിരിക്കുകയാണ്.…
View More ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ