അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ “ട്രൂ പ്രോമിസ്-3” പ്രതികാര ആക്രമണം നടത്തുമെന്ന് ഭീഷണി,.

ഇസ്രായേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ 4,000 ൽ അധികം മിസൈലുകൾ പ്രയോഗിക്കുമെന്നും ഇതു സംബന്ധിച്ച് നിർദേശങ്ങൾ ഇറാൻ സർക്കാർ നൽകിയതായിഅഭ്യൂഹങ്ങൾ.ഇസ്രയേൽ പ്രതികരിച്ചിട്ടില്ല വരുന്ന മിസൈലുകളെ തകർക്കാനുള്ള നീക്കങ്ങൾ തുടരുന്നു.ഇറാൻ പറയുന്നത് തങ്ങളുടെ കയ്യിലുള്ള മുഴുവൻ ആയുധങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ്റെ അവകാശവാദം.പെൻ്റെഗൺ ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.