
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് ന്റെ പിടിയിൽ.
പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്‌സൈസ് പരിശോധന
സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജ് എന്ന സ്ഥാപനത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ 104 എന്ന റൂമിൽ താമസിച്ചു ലഹരി പാർട്ടി നടത്തി വന്ന A1-തിരുവനന്തപുരം ജില്ലയിലെ കഴകൂട്ടം താലൂക്കിൽ കഠിന കുളം വില്ലേജിൽ കൊച്ചു കൊടുങ്ങല്ലൂർ ദേശത്ത് പഴഞ്ചിറ മണ ക്കാട്ടിൽ വീട്ടിൽ രാജു മകൻ വിപിൻ 26 വയസ്
A2ആറ്റിപ്ര വില്ലേജിൽ കുളത്തൂർ പുതുവൽ മണക്കാട് ചിത്തിര നഗർ ദേശത്ത് സരോജിനി നിവാസ് വീട്ടിൽ സതി കുമാർ മകൻ വിവേക് 27വയസ്A3- കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ ചെറു പറ പേയാട് ദേശത്ത് അശ്വതി ഭവൻ വീട്ടിൽ ബാബു മകൻ കിരൺ35വയസ്തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ കണ്ണം മൂല കല വിഹാർ നഗറിൽ (kv )37ദേശത്ത് കൃപ സനം വീട്ടിൽ സ്റ്റാൻലി മകൻ ടെർബിൻ 21വയസ്എന്നിവർക്ക് എതിരെ ഒരു NDPS കേസ് എടുത്തു. ടിയാൻ മാരുടെ പക്കൽ നിന്നും
460 mg MDMA, 22gm ഗഞ്ചാവ്MDMA ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്യുന്ന ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള 10 സിറിഞ്ചുകൾ23 സിപ് ലോക്ക് കവറുകൾ, MDMA തൂക്കുന്നതിനുള്ള ഒരു ഡിജിറ്റൽ ത്രാസ് എന്നിവകണ്ടെടുത്തു.മനോജ് DS
പ്രിവന്റീവ് ഓഫിസർ മനു, റേഞ്ച് പാർട്ടിയിലെ അംഗങ്ങൾ ആയ എക്‌സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു VA ഷാജഹാൻ, സുനിൽ കുമാർ, അനിൽ Y
CEO മാരായ അരുൺ ബാബു, അഭിജിത്ത്, നിതിൻ സർക്കിൾ പാർട്ടി അംഗങ്ങൾ ആയ CEO മാരായ ഹരികൃഷ്ണൻ, അരുൺ കുമാർ സജി ജോൺ എന്നിവർപരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.