ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ

 മലപ്പുറം :ആശമാരുടെ പേരിൽ 500 പേരെ 6 മാസത്തേക്ക് വാടകയ്ക്ക് എടുത്ത് തിരുവനന്തപുരത്ത് കൊണ്ടിരിത്തിയിരിക്കുകയാണ്. ഇവർ ആശമാരല്ല, മറ്റു പലരുമാണ് സി.പി ഐ എം ഇടപ്പാളിൽ സംഘടിപ്പിച്ച യോഗത്തിലാണ് സി.പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവൻ്റെ വിമർശനം. മൂന്നാം ഭരണത്തിൽ ഇടതുപക്ഷം വരരുത് എന്ന നിലപാടുള്ള കുറെപ്പേരുടെ സംഘമമാണ് ഈ സമരം അവർക്ക് മറ്റൊന്നും അറിയേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു അതേ സമയം ആശമാരുടെ സമരം സർക്കാർ വിളിച്ച രണ്ടു ചർച്ചകളും പരാജയപ്പെട്ടു. എൻ എച്ച് എം ഡയറക്ടർ വിളിച്ച ചർച്ചയും മന്ത്രി വിളിച്ച ചർച്ചയും പരാജയപ്പെട്ടു. ഇനി മുതൽ ആശമാർ നിരാഹര സമരത്തിലേക്ക് കടക്കുകയാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response