ഓൺലൈൻ മാധ്യമങ്ങളുടെ പേരിൽ ബ്ലാക്ക്മെയിൽ; അന്വേഷണത്തിന് ഉത്തരവ്

ഓൺലൈൻ മാധ്യമങ്ങളുടെ പേരിൽ ബ്ലാക്ക്മെയിൽ; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പേരിൽ ബ്ലാക്ക്‌മെയിൽ ചെയ്‌ത്‌ പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായതോടെ അന്വേഷണത്തിന് ക്രമസമാധാന ചുമതല യുള്ള എ.ഡി.ജി.പി: മനോജ് എബ്രഹാം നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങ ളെയും വ്യവസായികളെയും മത -രാഷ്ട്രീയ നേതാക്കളെയും ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട തോടെയാണ് അന്വേഷണത്തിന് പോലീസ് രംഗത്തിറങ്ങുന്നത്. ബ്ലാക്ക് മെയിലിങ്ങിനും പണപ്പിരിവിനുമായി നടത്തുന്ന വ്യാജ

ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള സൂചന. സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെ തിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ, ഉത്തര മേഖല ഐ.ജിമാരോടാണ് പരാതികൾ അന്വേഷിക്കാൻ എ.ഡി.ജി.പി നിർദേശം നൽകിയത്.

മാധ്യമ പ്രവർത്തന പരിചയമോ മീഡിയ പശ്ചാത്തലമോ ഇല്ലാതെ തട്ടിപ്പു കൾക്കുവേണ്ടി മാത്രം ഇത്തരം ചാനലുകൾ നടത്തുന്നതായാണ് സൂചന. ഇതിന് പിന്നിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ മുതൽ

സാമൂഹ്യവിരുദ്ധർ വരെയുണ്ടെന്നാണ് ചിലർ സോഷ്യൽമീഡിയ അക്കൗണ്ടുക ളിൽ തലക്കെട്ടുകൾ നൽകി മാധ്യമ പ്രവർത്തകരാണെന്ന് അവകാശപ്പെട്ട് പണ പ്പിരിവിന് സ്ഥാപനങ്ങളെ സമീപിക്കുന്നത് പതിവാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ വാർത്ത നൽകുമെന്ന് ഭീഷണിയും ഉണ്ട്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response