കൊല്ലം കടയ്ക്കലിൽ വൻ ലഹരി മരുന്ന് വേട്ട.

കടയ്ക്കലിൽ:അൻപതോളം ചാക്കുകളിലാണ് ലഹരി മരുന്ന്  എത്തിച്ചത്. ഇപ്പോഴും കണക്ക് എടുക്കുന്ന തേയുള്ളു കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. മയക്കുമരുന്ന് പിടിച്ചതിൽ നാട്ടുകാർ സന്തോഷത്തി ലാണ്.ഒപ്പം വിവിധ തരം ബയന്റ് പെട്ടികളിലും മയക്കുമരുന്ന് സൂക്ഷിച്ചിരുന്നു.പത്ത് കോടി രൂപയോളം വിലവരുന്ന പാൻമസാല ശേഖരവും ഗഞ്ചാവുമാണ് പിടി കൂടിയത്.മലപ്പുറം മഞ്ചേരി സ്വദേശി ബഷീറാണ് പിടിയിലായത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.