ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍ കോഴിക്കോട്: താമരശ്ശേരിയില്‍ അടുത്തിടെയായി നടന്ന മോഷണ പരമ്പരയിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ്…
View More ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാഗപ്പള്ളിക്കാരനായ മോഷ്ടാവ് പിടിയില്‍Author: News Desk
ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക്
ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക് പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷ ഇളവ് നൽകിയ നടപടിയിൽ നിയമനടപടിക്ക് ഒരുങ്ങി കുടുംബം.…
View More ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തും മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക്അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ..
അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ.. അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ ഡി സിയിൽ റീഗൻ വിമാനത്താവളത്തിനടുത്താണ് സംഭവം. തകർന്ന വിമാനം പൊട്ടോമാക് നദിയിൽ പതിച്ചു…
View More അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ..രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..
രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം റയിൽവേ സ്റ്റേഷനിയിൽ ടിക്കറ്റ് എടുക്കാനായി രാമചന്ദ്രൻ എത്തുന്നത്. കയ്യിൽ കാർഡുമാത്രമെ ഉള്ളു. പിന്നെ…
View More രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം കൃഷിവകുപ്പ് ഡയറക്റായി നിയമിതനാവുന്നത്. സപ്ളൈകോ സി.എം.ഡി ആയിരുന്ന പി.ബി.നൂഹിനെ…
View More ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടിയാണ് ഉഷാകുമാരി ജീവനൊടുക്കിയത്.ഭര്‍ത്താവും മക്കളും…
View More ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.
കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.കണ്ണൂർ ഉരുവച്ചാലിലെ മൃദുലയുടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗാണ് തിരിച്ച് കിട്ടിയത് .തൃശൂരിൽ…
View More തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.
എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം ചെയ്ത് കോടതിയിൽ പരാതി നൽകുകയും. പാർക്കിംഗ് ഫീസ് വാങ്ങരുത് എന്ന് കോടതി രേഖ…
View More പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .
സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ മാതൃക പുന:രാവിഷ്ക്കരിച്ചത് അവർണ വിഭാഗത്തിന് പൊതുനിരത്തുകളിൽ ഇറങ്ങരുതെന്ന…
View More അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.
തളിപ്പറമ്പ:ഒരുകാലത്ത് നാട്ടുവർത്തമാനത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രാമീണ ചായക്കടയെയാണ് പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാവിഷ്‌കരിച്ചത്.ഏവരെയും ആകർഷിക്കുന്ന ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ചായക്കട സി പി ഐ -എം ജില്ലാ കമ്മിറ്റി അഗം കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.എ…
View More സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.