ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.

യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ…

View More ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.

ശശിതരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ പടയൊരുക്കം ശക്തം. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എ.ഐ.സി.സിക്ക് പരാതി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വിവാദമുണ്ടായിട്ടും നിലപാട് തിരുത്താൻ തയ്യാറാവാത്തതിൽ ശശി തരൂരിനെതിരെ…

View More ശശിതരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങി

കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ (28), പിതാവ് സത്യന്‍ (48 ), മാതാവ്…

View More കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.

കാപ്പാ നിയമപ്രകാരം കൊലപാതക കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ചന്ദാലയം വീട്ടിൽ പുഷ് ചന്ദ്രൻ മകൻ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ്…

View More കാപ്പാ നിയമപ്രകാരം കൊലപാതക കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ മകന്‍ അനന്തു, ഓച്ചിറ, പായിക്കുഴി, മനു…

View More യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി, സഹോദരങ്ങൾ ഡാനിയൽ, ഡേവിഡ്. അവന്തിക ഇന്നലെ…

View More തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

“അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ന് എത്തും”

അമൃത്സര്‍: യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്ന് വിവരം. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം.…

View More “അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ന് എത്തും”

“പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

പെരുമ്പാവൂര്‍:പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുന്നു. മില്‍ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന…

View More “പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.ഇപ്പോൾ ചെയ്യുന്ന സമരം 5 ദിവസമായി തുടരുകയാണ്. സി. ഐ ടി യു വോ ,എ.ഐ ടി യു…

View More കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.

സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ഓൺലൈൻ സ്ഥലംമാറ്റം കീറാമുട്ടി പല വകുപ്പുകളിലും തന്നിഷ്ടം കളിക്കുന്നു എന്ന് അക്ഷേപം.

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്ഥലം മാറ്റങ്ങൾ ഓൺലൈനിൽ വേണമെന്ന ജീവനക്കാരുടേയും സംഘടനകളുടെയും ആവശ്യം ഒന്നാം പിണറായി സർക്കാർ അംഗീകരിച്ചു. ആദ്യമായി ഓൺലൈൻ സ്ഥലംമാറ്റം…

View More സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ഓൺലൈൻ സ്ഥലംമാറ്റം കീറാമുട്ടി പല വകുപ്പുകളിലും തന്നിഷ്ടം കളിക്കുന്നു എന്ന് അക്ഷേപം.