“ചന്തിരൂർ ദിവാകരൻ അന്തരിച്ചു”
കവിയും സാഹിത്യകാരനുമായ ശ്രീ ചന്തിരൂർ ദിവാകരൻ (80) അന്തരിച്ചു.
ധീവരസഭ സംസ്ഥാന സെക്രട്ടറി ,പണ്ഡിറ്റ് കറുപ്പൻ സ്മാരക സമിതി സംസ്ഥാന പ്രസിഡൻ്റ്,
വിശ്വകാന്തി എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം
വൈകിട്ട് 3 മണിക്ക് തുറവൂർ വളമംഗലം തെക്ക് കോങ്കേരിൽ ക്ഷേത്രത്തിനു സമീപമുള്ള മകൾ സംഗീത പ്രതാപൻ്റെ വസതിയിൽ പൊതുദർശനത്തിനു ശേഷം വടുതല പൊതു ശ്മശാനത്തിൽ.





