ന്യൂഡൽഹി:കല, സാഹിത‍്യം, സാമൂഹ‍്യ സേവനം എന്നീ മേഖളകളിൽ രാജ‍്യത്തിന് സംഭാവന ചെയ്തവരെയാണ് സാധാരണരാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്യുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദൻ. ഏത് മേഖലയിൽ നിന്നുമാണ് സംഭാവന നൽകിയെന്നതിനെ പറ്റി വ‍്യക്തതയില്ലെന്നും സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു.





