3 June 2026
IMG-20250403-WA0001.jpg

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘപരിവാർ ഭീഷണിയ്ക്ക് മുന്നിൽ കലാകാരന്മാർ ഭയക്കരുത്, എമ്പുരാൻ സെൻസർ ചെയ്യാതെ പ്രദർശിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സാംസ്കാരിക കൂട്ടായ്മ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *