ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല, 10.30നു കൊടിയേറ്റ് സദ്യ, വൈകിട്ട് 5നു പഞ്ചാരിമേളം അര ങ്ങേറ്റം, 5.30നു കൊടിക്കയർ സ്വീ കരണം, 6.30നു സന്ധ്യാസേവ, പഞ്ചവാദ്യം, 9നു കൊടിയേറ്റ്, 10നു കഥകളി. കഥകൾ- രുക്മാം ഗദചരിതം, നിഴൽക്കുത്ത്,
ജി. ശങ്കർ.





