ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി...
Day: 4 October 2024
പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്‌പെക്ടറുടെ തൊപ്പി എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു....
കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...
മണ്‍റോത്തുരുത്ത്. ഒക്ടോബർ ഏഴ് മുതൽ ഓടുന്ന പുതിയ കൊല്ലം എറണാകുളം മെമു ട്രെയിന് മൺറോതുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ അധികൃതരുടെ തീരുമാനം അടിയന്തരമായി...
തൃക്കടവൂർ : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കെ വലിയ മലകൾ ഇടിച്ച് എത്തിക്കുന്ന മണ്ണ് ഇവിടെ എത്തിച്ച ശേഷം ചെറിയ...
അടങ്ങാതെ പി.വി അൻവർ എലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ്. ഇനിയെന്താ ഇനിയൊരു കുഴപ്പക്കാരനായാലും കുഴപ്പമൊന്നുമില്ല.വീട്ടിൽഎലി ഉണ്ടായിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ എലി,പൂച്ച എന്നുള്ളതല്ല വിഷയം...
പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന വടു-THE SCARഎന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട്...
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ...
മഹാകവി കുമാരനാശാന്റെ ” കരുണ “എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ് രചനയും...
സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.