Kerala Latest News India News Local News Kollam News
23 January 2025

Day: 30 September 2024

WhatsApp Image 2024-09-30 at 7.46.12 PM
1 min read
ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനിൽ സോളമൻ മകൻ അരുൺ എന്ന...
WhatsApp Image 2024-09-30 at 7.46.11 PM
1 min read
കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അറുപത്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള...
WhatsApp Image 2024-09-30 at 7.45.32 PM
1 min read
യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്...
police kl
1 min read
സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ്...
അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ
1 min read
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ...
കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു.
1 min read
കൊല്ലം കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് വാഹനം തടഞ്ഞിരിക്കുന്നത്....
സി.പിഎം നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനം മൽസരം വന്നു, സമ്മേളനം നിർത്തിവച്ചു.
1 min read
നൂറനാട്: പാലമേൽ മറ്റപ്പള്ളിയിലെ മലയിടിച്ചു മണ്ണെടുക്കാൻ സ്ഥലം വിട്ടു നൽകിയ സഖാവ് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചു. വിഭാഗിതയവന്നതോടെ സമ്മേളനം നിർത്തിവച്ചു. പാലമേൽ...
cm
1 min read
മലപ്പുറത്തുനിന്ന് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും; അതിന്റെ പ്രതികരണമാണ് കാണുന്നത്’; അൻവറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍...
കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.
1 min read
കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു...
പി.വി അൻവറിൻ്റെഅനധികൃത തടയണ നീക്കും റീടെണ്ടർ വിളിക്കും.
1 min read
കക്കാടംപൊയ്ക തടയണ ഇനി കൂടുതൽ നാൾ നിലനിൽക്കില്ല.കൂടരഞ്ഞി പഞ്ചായത്ത് റീ ടെണ്ടർ വിളിക്കും. ജൂലൈ 31 ന് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ല....