Day: 30 December 2024

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥാപിക്കാനുള്ള സ്ഥലം തരം മാറ്റുന്നതിനായ്...
തിരുവനന്തപുരം:കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധംപെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലമെന്ന് കെ സുധാകരന്‍ എംപിപെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ...
തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു.30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനംമനുഷ്യാവകാശ കമ്മീഷനെയും...
ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ...
തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി...
CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തു. 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ ഏക കണ്ഠേനയാണ്...
തൃക്കടവൂർ: കുരീപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി...
തൃശൂർ:ജോയിൻ്റ് കൗൺസിൽ മുൻ കൗൺസിൽ ചെയർമാനും. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻമെമ്പറും, തൃശൂർ മുൻഡപ്യൂട്ടി മേയറുമായിരുന്ന എം വിജയൻ (78) അന്തരിച്ചു കൊല്ലം...
നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന...