Kerala Latest News India News Local News Kollam News
3 December 2024

Day: 17 October 2024

കണ്ണൂർ: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാന ത്ത് നിന്ന്നീക്കി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരു തീരുമാനംപി.പി. ദിവ്യ അംഗീകരിക്കുകയായിയായിരുന്നു. ഏതായാലും ചിതയെരിഞ്ഞടങ്ങിയപ്പോഴെങ്കിലും അത്...
തിരുവനന്തപുരം: സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ...
ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം....
മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂർ, ഫൈസൽ വില്ലയിൽ ശിഹാബുദ്ദീൻ മകൻ...
കണ്ണൂർ:   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. നേരത്തേയും ആത്മഹത്യ പ്രേരണയ്ക് 2016 ലെ...