ഇന്നലെ ഉത്രാടം ഓണത്തേ വരവേറ്റുനിറഞ്ഞുനിൽക്കുന്ന ദിനം. മനസ്സ് നിറയെ ആഘോഷത്തിൻ്റെ പൂർണ്ണതയിലേക്ക് അടുക്കുന്ന ദിനം. മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികളുടെ നാട് കാത്തു നിൽക്കുന്നു. ഓണാഘോഷത്തിൻ്റെ അവസാന വട്ട ഒരുക്കത്തിലാണ് എല്ലാവരും. ഇന്നലെ സംസ്ഥാനത്ത്…
View More ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന് തിരുവോണം. മലയാളികളുടെ മനം നിറയെ ഓണക്കാഴ്ച.