സംഘപരിവാർ ഭീഷണിയ്ക്ക് മുന്നിൽ കലാകാരന്മാർ ഭയക്കരുത്
പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘപരിവാർ ഭീഷണിയ്ക്ക് മുന്നിൽ കലാകാരന്മാർ ഭയക്കരുത്, എമ്പുരാൻ സെൻസർ ചെയ്യാതെ പ്രദർശിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ…