പാകിസ്താനിലെ തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മരണമെന്നും. ലാഹോർ ഉടൻ വിടണമെന്നും അമേരിക്കയുടെ നിർദേശം. ഇന്ത്യയിലെ 15 സൈനിക കേന്ദ്രസ്ഥലങ്ങളിൽ പാകിസ്ഥാൻ അക്രമിക്കാൻ ശ്രമിച്ചു. സുവർണക്ഷേത്രം ആക്രമിക്കുക എന്ന ലക്ഷ്യത്തെയാണ് ഇന്ത്യ തകർത്തത്. പ്രതിരോധം S 400 മിസൈലുകൾ ഉപയോഗിച്ചാണ് പാകിസ്താൻ്റെ ആക്രമണം തകർത്തത്. കറാച്ചിയിലും ലഹോറിലും ഡ്രോൺ ഉപയോഗിച്ച് പ്രതിരോധം തീർത്ത് ഇന്ത്യ. പൂഞ്ചിലടക്കമുള്ള അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്നുണ്ട്.
