Home / National News / New Delhi / ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ് ഓഫീസിന് തൊട്ടരുകിലാണ് ഈ ക്വാർട്ടേഴ്സ് .