Home / National News / New Delhi / ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി പരീക്ഷയെഴുതാതിരിക്കാൻ,പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ.

ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി പരീക്ഷയെഴുതാതിരിക്കാൻ,പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ.

ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് താനാണെന്നും, മുൻപും സമാനമായ നിലയിൽ ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി സമ്മതിച്ചു. പരീക്ഷയെഴുതാതിരിക്കാൻ ആണ് ഇത്തരത്തിൽ ബോംബ് ഭീഷണി പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെനാണ് പോലീസിൻറെ കണ്ടത്തൽ. കഴിഞ്ഞാഴ്ച ഡൽഹിയിലെ 16 സ്കൂളുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.