വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ
ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ പങ്കെടുത്തു.രാജ്ഭവന് മുന്നിലെ എൽഡിഎഫ് പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ മുതിർന്ന LDF നേതാക്കൾ പങ്കെടുത്തു
