Home / Kollam / അഞ്ചാലുംമൂട് മണ്ണാശ്ശേരിൽ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരണപെട്ടു

അഞ്ചാലുംമൂട് മണ്ണാശ്ശേരിൽ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ മരണപെട്ടു

അഞ്ചാലുംമൂട്:കടവൂർ മണ്ണാശ്ശേരിൽ വരദരാജിന്റെയും മിനിയുടെയും മകൻ പോലീസ് ഉദ്യോഗസ്ഥൻ അനൂപ് രാജ് (26) ഇന്നലെ രാത്രി ബൈക്ക് അപകടത്തിൽ കൊല്ലം കച്ചേരിക്കടുത്ത് ഒരു മരണപെട്ടു. ഇന്നലെ അനൂപിൻ്റെ പിറന്നാളായിരുന്നു.