Home / Kerala News / Thiruvananthapuram / തിരുവനന്തപുരത്തെ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരത്തെ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരത്തെഅധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയും വ്ളോഗറുമായ പ്രതിയെ പങ്കെടുപ്പിച്ചതിനാണ് ‘ഫോർട്ട് ഗവ ഹയർ സെക്കൻ്റെറി സ്കൂളിലെ ഹെസ് മാസ്റ്റർ പ്രദീപിനെ സസ്പെൻ്റ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സസ്പെൻഷൻ