കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിമിഷപ്രിയയുടെ രക്ഷയ്ക്ക്
നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എ.പി അബുബക്കർ മുസ്ലിയാർ ഇടപെട്ട തായ് വിശ്വസി നിയമായ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്. നോർത്ത് യെമനിലെ സുഭി പണ്ഡിതൻ സയിദ് ഹബീബ് ഉമ്മർഫക്ളി യുമായി നടത്തിയ ഇടപെടൽ ഫലം കാണാൻ സാധ്യത കൂടുതലാണ്. യെമനെ സംബന്ധിച്ച് മതപരമായ ഇടപെടൽ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
