Home / Kerala News / Kochi / ഉണ്ണി മുകുന്ദൻ രണ്ട് ആഡംബരകാൻ വാങ്ങി.

ഉണ്ണി മുകുന്ദൻ രണ്ട് ആഡംബരകാൻ വാങ്ങി.

ഒരൊറ്റ ദിവസം തന്നെ mollywood നടന്മാരിൽ ഇതാദ്യം ആയി രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ.
ഇന്ത്യയിലേക്ക് അലോട്ട് ചെയ്ത ആകെ 20 കാറുകളിൽ ഒന്നായ mini cooper countryman ev ആണ് ഒരു വാഹനം. അടുത്തത് defender 2025 model luxury കാറും.WhatsApp-Image-2025-07-12-at-05.36.01-300x206 ഉണ്ണി മുകുന്ദൻ  രണ്ട് ആഡംബരകാൻ  വാങ്ങി.