Home / Kerala News / പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

തളിപ്പറമ്പ:കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പ
പ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു.
ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി ഐ ബി കേരള -ലക്ഷദ്വീപ് മേഖല അഡീ: ഡയറക്ട‌ർ ജനറൽ
വി പളനിച്ചാമി ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ അസി:കലക്‌ടർ എഹ്‌തദ മുഫസിർ പ്രസംഗിച്ചു.

WhatsApp-Image-2025-07-10-at-23.19.09-300x209 പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ സംഘടിപ്പിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ
വി ബി പരമേശ്വരൻ, പത്മശ്രീ ജേതാവ് ഇ പി നാരായണ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു.
തളിപ്പറമ്പ പ്രസ് ഫോറം മുൻ പ്രസിഡണ്ട്എം കെ
മനോഹരൻമുഖ്യപ്രഭാഷണം
നടത്തി.കണ്ണൂർ ലീഡ് ഡിസ്ടിക് ബാങ്ക് മാനേജർ
ഡോ : കെ എസ് രഞ്ജിത്ത്, കേരള കാമുദി റിട്ട: ന്യൂസ് എഡിറ്റർ
സി പിസുരേന്ദ്രൻ,മലയാള മനോരമ സീനിയർ സബ്ബ് എഡിറ്റർ സാബു ടി
ജോൺ,പി ഐ ബി കൊച്ചി അസി: ഡയറക്ടർ
എസ്‌ എസ് ലക്ഷ്മി പ്രിയ വിവിധ സെഷനുകൾ നയിച്ചു.സി ബി സി അസി: ഡയറക്ടർ
ബിജു കെ മാത്യു,കെ ഒ
ശശീധരൻ,ശ്രീനി
ആലക്കോട് ,നിർമ്മൽ മയ്യഴിഎന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
പി ഐ ബി മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർകെ വൈ ശാമില സ്വാഗതവും
പ്രസ്സ് ഫോറം പ്രസിഡണ്ട് രാജേഷ് ബക്കളം നന്ദിയും പറഞ്ഞു.

രാജൻതളിപ്പറമ്പ