കാസറഗോഡ് : ഇന്നലെ അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണപ്പെട്ട ആരോഗ്യ പ്രവർത്തക രംജിതാ ഗോപകുമാറിനെതിരെ ഉപയോഗിക്കാൻ അറപ്പുള്ള ഭാഷയിൽ സ്വന്തം ഫെയ്സ്ബുക്കിൽ അനാവശ്യ ഭാഷയിൽ വാക്കുകൾ എഴുതി പോസ്റ്റ് ചെയ്തത് സർവീസ് ചട്ടങ്ങൾക്ക് നിരക്കാത്ത നടപടിയായതിനാൽ വെള്ളരിക്കുണ്ട്വെള്ളരിക്കുണ്ട് താലൂക്ക് ആഫീസിലെ ഡപ്യൂട്ടി തഹസീൽദാർപവിത്രനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തു.
ആഫീസിലെ ഡപ്യൂട്ടി തഹസീൽദാർപവിത്രനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തു.
