Home / Kerala News / ഹരിപ്പാട് പള്ളിപ്പാട്ട് മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.

ഹരിപ്പാട് പള്ളിപ്പാട്ട് മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.

കായംകുളം:ഹരിപ്പാട് പള്ളിപ്പാട്ട്മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ്(23) ആണ് മരിച്ചത്.രണ്ട് കൂട്ടുകാരുമൊത്ത് കുരീത്തറ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് പാടത്ത് വലയിടാൻ പോകവേ ഫൈബർ വള്ളംമറിഞ്ഞാണ് അപകടം.