Home / Trending / പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം.

പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം.

കൊല്ലം :  പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിയുടെ തീരത്ത് താമസക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.