Home / Kollam / മങ്ങാട് പാലത്തിൽ നിന്നും രാജമണി എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു.

മങ്ങാട് പാലത്തിൽ നിന്നും രാജമണി എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു.

തൃക്കടവൂർ : മങ്ങാട് പാലത്തിൽ നിന്നും രാജമണി (76)എന്നയാൾ അഷ്ടമുടി കായലിലേക്ക് എടുത്തു ചാടി മരണപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആലപ്പുഴക്കാരനായ രാജമണിവർഷങ്ങളായി കടവൂരിലാണ് താമസ്സം.അഞ്ചാലുംമൂട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.