Home / Travel / ചാത്തന്നൂർ തിരുമുക്ക് ദേശീയപാത വാഹനക്കുരുക്കിൽ, KSRTC ബസ്സ് ചരിഞ്ഞു.

ചാത്തന്നൂർ തിരുമുക്ക് ദേശീയപാത വാഹനക്കുരുക്കിൽ, KSRTC ബസ്സ് ചരിഞ്ഞു.

ചാത്തന്നൂർ:ദേശീയപാതനിർമ്മാണസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി നിർമ്മാണ പ്രവർത്തി കഴിഞ്ഞ ഉപകരണങ്ങൾ ഒഴിവാക്കുന്നതിലെ കാലതാമസ്സം അതു വഴി എത്തുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയും അപകടങ്ങൾ നിത്യ സംഭവമാണ് അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ.