Home / Kerala News / Thiruvananthapuram / എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു
വിജയശതമാനം 99.5
വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവ്.
4, 24,583 പേർ ഉന്നത വിദ്യാഭ്യാസത്തിന്
അർഹത നേടി.
61, 449 പേർക്ക് ഫുൾ എപ്ലസ്.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.87%)
ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം (98.59%)
ഏറ്റവും കൂടുതൽ പേർക്ക് ഫുൾ എപ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (4115 ).
2331സ്ക്കൂളുകൾക്ക് 100 ശതമാനം വിജയം.

Tagged: