Home / National News / New Delhi / Politics / സി.പി ഐ ദേശീയ പ്രക്ഷോഭം തുടരുംകൊല്ലം ജില്ലയിൽ ഇന്ന് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

സി.പി ഐ ദേശീയ പ്രക്ഷോഭം തുടരുംകൊല്ലം ജില്ലയിൽ ഇന്ന് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

കൊല്ലം: ‘സ്വാതന്ത്ര്യം, സോഷ്യലിസം, സാമൂഹ്യനീതി’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടത്തുന്ന സമ്മേളനം ഇന്ന് വൈകിട്ട് നാലിന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

ഭഗത് സിങ്ങിൻ്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 മുതൽ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്‌കറുടെ ജന്മദി നമായ ഏപ്രിൽ 14 വരെ വ്യത്യസ്ത പരിപാടികളാണ് സി പിഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. പരിപാടി വിജ യിപ്പിക്കുവാൻഏവരുടേയും സഹകരണം ജില്ലാ സെക്രട്ടറി പി എസ് സുപാൽ അഭ്യർത്ഥിച്ചു.