തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക മാത്രമല്ല പ്രവർത്തിയിൽ എത്തിക്കുന്നതിനും പ്രകാശ് കലാകേന്ദ്രമെന്ന പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന് കഴിഞ്ഞു.
സ്മിത എം.ബാബു പ്രസിഡൻ്റും
എസ്. അനീഷ്യ ജന: സെക്രട്ടറിയും
ആയി പുതിയ ഭരണസമിതി.
പ്രകാശ് കലാകേന്ദ്രം വാർഷിക പൊതുയോഗം പ്രസിഡൻ്റ ആർ.ബി. ഷജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജന.സെക്രട്ടറി
എസ്. ശരത് റിപ്പോർട്ട് അവതരിപ്പിച്ചു.
13 അംഗ പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.ജി. വിനോദ്
(വൈസ് പ്രസിഡൻ്റ്)ഡി. വിജയൻ പിള്ള
(അസി.സെക്രട്ടറിവിവിധ വിഭാഗം സെക്രട്ടറിമാർസി.ആർ പ്രിൻസ്
(ഫൈനാൻസ് സെക്രട്ടറി)ശ്രീരാജ് മോഹൻ
(ആർട്സ് സെക്രട്ടറി)ശ്രീനാഥ് ശ്രീകുമാർ
(സ്പോർട്സ് സെക്രട്ടറി)മഹേഷ് മോഹൻ(പബ്ലിസിറ്റി സെക്രട്ടറി)
ഡി.സുജാതൻ(പബ്ലിക് റിലേഷൻസ് സെക്രട്ടറി)ആർ. ബി. ഷജിത്ത്
(ബാലവേദി ഓർഗ.സെക്രട്ടറി)കെ.ബി. ജോയ്
(വനിതാവേദി ഓർഗ.സെക്രട്ടറി)എച്ച്. മുരളീ ദാസ്
(മീഡിയാ സെക്രട്ടറി)എച്ച്. രാജേഷ്(സ്കൂൾ ഓഫ് ആർട്സ് സെക്രട്ടറി)
