Home / Kollam / കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം

കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം

കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ  ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ. എ മാരായ എം. നൗഷാദ്,ഡോക്ടർ സുജിത് വിജയൻ പിള്ള,ജില്ലാ കളക്ടർ എൻ. ദേവീദാസ്, ഐ എ.എസ് , ഡെപ്യൂട്ടി മേയർ  എസ്. ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിൽ അംഗങ്ങൾ വിവിധ രാഷ്ട്രീയ സാമൂദായിക സംഘടനാ നേതാക്കൾ, പ്രവർത്തകർ, പൊതുജന ങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.